ഇന്നത്തെ മത്സരത്തില്‍ ക്വിന്റണ്‍ ഡിക്കോക്ക് കളിക്കില്ല, ഡിവില്ലിയേഴ്സ് പകരം ടീമിലെത്തും

- Advertisement -

ദക്ഷിണാഫ്രിക്കയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങിയതിനാല്‍ ക്വിന്റണ്‍ ഡിക്കോക്ക് ഇന്നത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ കളിക്കില്ലെന്നുറപ്പായി. ബാംഗ്ലൂര്‍ കോച്ച് ഡാനിയേല്‍ വെട്ടോറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാച്ച് ഫിറ്റായ എബി ഡി വില്ലിയേഴ്സ് പകരം ടീമില്‍ ഇടം പിടിക്കുമന്നും വെട്ടോറി വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement