Site icon Fanport

യുവരാജ് സിംഗിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

യുവി ആരാധകർക്ക് ആശ്വസിക്കാം. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി നൽകിയാണ് മുംബൈ അരാധക ലക്ഷങ്ങൾക്ക് ആശ്വാസമായത്.

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിൽ താരം എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മുംബൈ ആണ് യുവിയെ നേടിയത്. ആദ്യ റൗണ്ടിൽ യുവിയെ ആരും സ്വന്തമാക്കാഞ്ഞത് ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു.

Exit mobile version