WPL

ഫൈനൽ മോഹങ്ങളുമായി മുംബൈയും യുപിയും, എലിമിനേറ്ററിൽ ടോസ് നേടി യുപി

Sports Correspondent

Mumbaiup
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് യുപി വാരിയേഴ്സ്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച മുംബൈയെ ഡൽഹി ക്യാപിറ്റൽസ് അവസാന മത്സരങ്ങളിൽ പിന്തള്ളി ഒന്നാം സ്ഥാനം നേടിയപ്പോള്‍ അവര്‍ നേരത്തെ ഫൈനലിലേക്ക് കടന്നു.

Harmanpreetalyssahealy

എലിമിനേറ്ററിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള മുംബൈയും യുപിയും ഇന്ന് നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്പോര്‍ട്സ് അക്കാഡമിയിൽ ആണ് ഏറ്റുമുട്ടുന്നത്.

മുംബൈ ഇന്ത്യന്‍സ്: Hayley Matthews, Yastika Bhatia(w), Nat Sciver-Brunt, Harmanpreet Kaur(c), Melie Kerr, Pooja Vastrakar, Issy Wong, Amanjot Kaur, Humaira Kazi, Jintimani Kalita, Saika Ishaque

യുപി വാരിയേഴ്സ്: Alyssa Healy(w/c), Shweta Sehrawat, Simran Shaikh, Tahlia McGrath, Grace Harris, Kiran Navgire, Deepti Sharma, Sophie Ecclestone, Anjali Sarvani, Parshavi Chopra, Rajeshwari Gayakwad