Site icon Fanport

വിൽ ജാക്സിന് 5.25 കോടി!!! മുംബൈയ്ക്ക് സ്വന്തം

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വിൽ ജാക്സിനായി കോടികള്‍ ഒഴുക്കി മുംബൈ ഇന്ത്യന്‍സ്. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി മുംബൈയും പഞ്ചാബുമാണ് ലേല യുദ്ധത്തിൽ ഏര്‍പ്പെട്ടത്. ഒടുവിൽ 5.25 കോടി രൂപയ്ക്ക് താരത്തെ മുംബൈ സ്വന്തമാക്കി.

Willjacks

ടോപ് ഓര്‍ഡറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരം  ആര്‍സിബിയ്ക്ക് വേണ്ടി 2024 സീസണിൽ ശതകം നേടിയിരുന്നു.

Exit mobile version