Tripathi

രാഹുല്‍ ത്രിപാഠി ചെന്നൈ നിരയിൽ

ഐപിഎൽ 2025ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുവാന്‍ രാഹുല്‍ ത്രിപാഠി എത്തുന്നു. 3.40 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നിന്നുള്ള ശ്രമത്തെ മറികടന്നാണ് ചെന്നൈ താരത്തെ നേടിയത്.

രാഹുൽ ത്രിപാഠിയ്ക്കായി കൊൽക്കത്തയും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യം രംഗത്തെത്തിയത്. അടിസ്ഥാന വില 75 ലക്ഷം ആയിരുന്ന താരത്തിന്റെ വില കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 

Exit mobile version