Site icon Fanport

ഫീൽഡിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ്

ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് ഹൈദ്രാബാദ്. മാറ്റങ്ങളില്ലാതെയാണ് സൺറൈസേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരെങ്കിൽ സൺറൈസേഴ്സ് അഞ്ചാം സ്ഥാനത്താണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Suyash Prabhudessai, Shahbaz Ahmed, Dinesh Karthik(w), Wanindu Hasaranga, Harshal Patel, Josh Hazlewood, Mohammed Siraj

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

Exit mobile version