Site icon Fanport

കൊല്‍ക്കത്തയ്ക്കായി 50 മത്സരങ്ങളെന്ന അഭിമാന നിമിഷത്തില്‍ ഷാക്കിബ് അല്‍ ഹസന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 50 മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറി ഷാക്കിബ് അല്‍ ഹസന്‍. താരത്തിന് ഇന്ന് ഈ അപൂര്‍വ്വ നിമഷത്തില്‍ ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലം ആണ് ക്യാപ് നല്‍കി ആദരിച്ചത്. ഐപിഎല്‍ തുടക്കത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ച താരം പിന്നീട് സണ്‍റൈസേഴ്സ് നിരയിലേക്ക് മാറിയിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ഷാക്കിബ് വീണ്ടും ഐപിഎലിലേക്ക് തിരികെ കൊല്‍ക്കത്ത നിരയിലേക്ക് എത്തുകയായിരുന്നു.

Exit mobile version