Sanjusamson

തോൽവിയ്ക്ക് പിന്നാലെ സഞ്ജൂവിന് അടുത്ത തിരിച്ചടി

ഐപിഎലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന പന്തിലെ തോൽവിയ്ക്ക് പിന്നാലെ മോശം ഓവര്‍ റേറ്റ് കാരണം പിഴ കൂടി ഏറ്റു വാങ്ങി സഞ്ജു സാംസൺ. 12 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്റെയും റിയാന്‍ പരാഗിന്റെയും ബാറ്റിംഗ് മികവിൽ 196 റൺസ് നേടുകയായിരുന്നു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“transform”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ ബൗളിംഗ് ഗുജറാത്തിന് മേൽ മേൽക്കൈ നേടുകയും ലക്ഷ്യം അവസാന രണ്ടോവറിൽ 35 റൺസെന്ന നിലയിലേക്കും എത്തിയെങ്കിലും മത്സരത്തിലെ അവസാന പന്തിൽ ബൗണ്ടറി നേടി റഷീദ് ഖാന്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Exit mobile version