20241124 215155

95 ലക്ഷം രൂപയ്ക്ക് സമീർ റിസ്‌വി ഡൽഹി ക്യാപിറ്റൽസിൽ

ഐപിഎൽ 2025 ലേലത്തിൽ ഹാർഡ് ഹിറ്റിംഗ് ബാറ്റ്‌സ്മാൻ സമീർ റിസ്‌വിയെ 95 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സിഎസ്‌കെക്ക് വേണ്ടി കളിച്ചെങ്കിലും അധികം അവസരങ്ങൾ ലഭിക്കാതിരുന്ന റിസ്‌വിക്ക് തൻ്റെ പവർ ഹിറ്റിങ്ങിലൂടെ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്. റിസ്‌വിയെ ഡൽഹി സിഎസ്‌കെയെ മറികടന്നാണ് സ്വന്തമാക്കിയത്

Exit mobile version