Punjabkings

ധവാന്‍ ഇല്ല, സാം കറന്‍ പഞ്ചാബിനെ നയിക്കും, ലക്നൗവിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്. ഇന്ന് പഞ്ചാബിനെ ശിഖര്‍ ധവാന്റെ അഭാവത്തിൽ സാം കറന്‍ ആണ് നയിക്കുന്നത്. പ്രഭ്സിമ്രാന്‍ സിംഗിന് പകരം അഥര്‍വ ടൈഡേയും ശിഖര്‍ ധവാന് പകരം ഹര്‍പ്രീത് സിംഗ് ഭാട്ടിയയും പഞ്ചാബിനായി ഇന്നത്തെ മത്സരത്തിനെത്തുമ്പോള്‍ സിക്കന്ദര്‍ റാസയും ടീമിലേക്ക് മടങ്ങിയെത്തുന്നു.

ലക്നൗ നിരയിൽ യുവ്ധീര്‍ സിംഗ് ചരക് ടീമിലേക്ക് എത്തുന്നു.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Ayush Badoni, Avesh Khan, Yudhvir Singh Charak, Mark Wood, Ravi Bishnoi

പഞ്ചാബ് കിംഗ്സ് : Atharva Taide, Matthew Short, Harpreet Singh Bhatia, Sikandar Raza, Sam Curran(c), Jitesh Sharma(w), Shahrukh Khan, Harpreet Brar, Kagiso Rabada, Rahul Chahar, Arshdeep Singh

Exit mobile version