സാഹയെ ധോണിയുടെ സി എസ് കെയുടെ വെല്ലുവിളിയെ മറികടന്ന് സ്വന്തമാക്കി ഗുജറാത്ത്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് സാഹയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് ആവേശകരമായ ലേലത്തിൽ സാഹയുടെ ഒരു കോടിയുടെ അടിസ്ഥാന വിലയിൽ നിന്ന് ലേലം 1.90 കോടി വരെ പോയി.

സാഹ മുമ്പ് 2011 മുതൽ 2013 വരെ സി എസ് കെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവസാന മൂന്ന് സീസണിൽ താരം സൺ റൈസേഴ്സിന്റെ താരമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും സാഹ മുമ്പ് ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്. 37കാരനായ താരം മുമ്പ് ഇന്ത്യക്കായും കളിച്ചിട്ടുള്ള താരമാണ്

Exit mobile version