കാർത്തിക്കിനായി ലേലത്തിനിറങ്ങാതെ കൊൽക്കത്ത, 5.5 കോടിയ്ക്ക് താരത്തെ സ്വന്തമാക്കി ആ‍‍‍ർസിബി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേശ് കാ‍ർത്തിക്കിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 5.5 കോടി രൂപയ്ക്കാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്.

2 കോടി അടിസ്ഥാന വിലയ്ക്ക് ആര്‍സിബിയാണ് ആദ്യം താരത്തിൽ താല്പര്യം കാണിച്ചത്. അധികം വൈകാതെ ചെന്നൈയും രംഗത്തെത്തി.