Picsart 23 03 27 01 46 09 823

ആർ സി ബി പുതിയ ജേഴ്സി പുറത്തിറക്കി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം പതിപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ ആർ സി ബി ഇന്നലെ അവരുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ജേഴ്സി പ്രകാശന വേളയിൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയും സന്നിഹിതരായിരുന്നു, ഫ്രാഞ്ചൈസി ഖത്തർ എയർവേയ്‌സിനെ വരാനിരിക്കുന്ന സീസണിലെ പ്രധാന സ്പോൺസറായും പ്രഖ്യാപിച്ചു.

ടീ-ഷർട്ടിന്റെ പാറ്റേൺ മാറ്റി എങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ സീസണിലെ ജേഴ്സിയിൽ നിന്നും പുതിയ ജേഴ്സിയിലേക്ക് ഇല്ല. ആർ സി ബി ലോഗോ ഈ ജേഴ്സിയിൽ സ്വർണ്ണ നിറത്തിലാണ്, ട്രാക്ക് പാന്റ് വീണ്ടും ചുവപ്പ് നിറത്തിൽ തുടരും.

Exit mobile version