Bhanukarajapaksa

രജപക്സയും ബെന്നി ഹോവലും പ‍ഞ്ചാബിൽ

അടുത്തിടെ റിട്ടയര്‍മന്റ് നടത്തി അത് പിന്‍വലിച്ച ശ്രീലങ്കന്‍ താരം ഭാനുക രജപക്സ പഞ്ചാബ് കിംഗ്സിലേക്ക്. 50 ലക്ഷത്തിനാണ് ശ്രീലങ്കന്‍ താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്നി ഹോവലിനെ 40 ലക്ഷത്തിന് ടീം സ്വന്തമാക്കി. 20 ലക്ഷത്തിന് അഥര്‍വ ടൈഡെയെയും പഞ്ചാബ് സ്വന്തമാക്കി.

ലേലം അവസാനിക്കുമ്പോള്‍ 25 അംഗങ്ങളെ ടീമിലെത്തിച്ച പഞ്ചാബിന്റെ കൈയ്യിൽ പിന്നെയും 3.45 കോടി രൂപ ബാക്കിയായിരുന്നു.

Exit mobile version