Namandhir

നമന്‍ ധീറിനെയും സ്വന്തമാക്കുവാന്‍ ടീമുകളുടെ പിടിവലി, ഒടുവിൽ RTMൽ താരത്തെ സ്വന്തമാക്കി മുംബൈ

ഐപിഎലില്‍ ഓള്‍റൗണ്ടര്‍ നമന്‍ ധീര്‍ മുംബൈ ഇന്ത്യന്‍സിനായി കളിയ്ക്കും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ രാജസ്ഥാന്‍ 3.40 കോടി രൂപയ്ക്ക് സ്വന്തമാക്കുമ്പോള്‍ മുംബൈ ആര്‍ടിഎം ഉപയോഗിക്കുകയായിരുന്നു. രാജസ്ഥാന്‍ 5.25 കോടി രൂപയായി താരത്തിന്റെ വില ഉയര്‍ത്തിയപ്പോള്‍ അത് അംഗീകരിച്ച് മുംബൈ താരത്തെ തങ്ങളുടെ ഒപ്പം നിലനിര്‍ത്തി.

താരത്തിനായി രംഗത്തെത്തിയ മറ്റ് ഫ്രാഞ്ചൈസികള്‍ പഞ്ചാബ്, ഡൽഹി, ആര്‍സിബി എന്നിവരാണ്.

Exit mobile version