Sanjusamsonmsdhoni

വാത്തി എത്തി!!! ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ

ഐപിഎലില്‍ നാളെ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിൽ ഐപിഎലിലെ എക്കാലത്തെയും മികച്ച ആരാധകരുള്ള എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയൽസും ആണ് ഏറ്റുമുട്ടുന്നത്.

ചെന്നൈയിൽ നടക്കുന്ന മത്സരത്തിനായി രാജസ്ഥാന്‍ റോയൽസ് ചിദംബരം സ്റ്റേഡിയത്തിലെത്തിയപ്പോളാണ് ധോണിയെ സഞ്ജു പോയി കണ്ടത്. തന്റെ ഇഷ്ടനായകനോടൊപ്പമുള്ള ചിത്രം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Exit mobile version