Marcojansennewzealand

7 കോടി രൂപയ്ക്ക് മാര്‍ക്കോ ജാന്‍സനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

മാര്‍ക്കോ ജാന്‍സനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 1.25 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിനെ സ്വന്തമാക്കുവാനെത്തിയത് മുംബൈ ഇന്ത്യന്‍സായിരുന്നു. ഒപ്പം പഞ്ചാബ് കിംഗ്സും രംഗത്തെത്തി.

ലേലത്തുക 2.8 കോടി രൂപയായപ്പോള്‍ മുംബൈ ലേലത്തിൽ നിന്ന് പിന്മാറി ഗുജറാത്ത് ടൈറ്റന്‍സ് രംഗത്തെത്തി. ഗുജറാത്തിന്റെ വെല്ലുവിളിയെ അതിജീവിച്ച് പഞ്ചാബ് കിംഗ്സ് 7 കോടി രൂപയ്ക്ക് താരത്തിനെ സ്വന്തമാക്കി.

Exit mobile version