Manishpandey

75 ലക്ഷം രൂപയ്ക്ക് മനീഷ് പാണ്ടേയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഒരു കാലത്ത് ഐപിഎലില്‍ ഏറ്റവും പ്രിയങ്കരനായ താരമായിരുന്ന മനീഷ് പാണ്ടേയെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ലേലത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയ താരത്തിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് രംഗത്തെത്തിയത്.

2022 4.6 കോടി രൂപയായിരുന്നു താരത്തിന് ലഭിച്ചത്. 2018ൽ 11 കോടി രൂപയ്ക്കായിരുന്നു താരം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വില നേടിയത്.

Exit mobile version