Maheeshtheekshana

മഹീഷ് തീക്ഷണയുടെ സ്പിന്‍ കരുത്ത് ഇനി സഞ്ജുവിനൊപ്പം

ഐപിഎൽ 2025ൽ സഞ്ജുവിന്റെ രാജസ്ഥാന്റെ ബൗളിംഗ് കരുത്തായി ശ്രീലങ്കയുടെ മഹീഷ് തീക്ഷണ. താരത്തിനെ രണ്ട് കോടിയുടെ അടിസ്ഥാന വിലയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിലാണ് മുംബൈ ലേലത്തിലേക്ക് കടന്നെത്തുന്നത്.

എന്നാൽ മുംബൈ പിന്നീട് പിന്മാറിയപ്പോള്‍ 4.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയൽസ് മുന്‍ ചെന്നൈ താരത്തെ ടീമിലേക്ക് എത്തിച്ചു.

Exit mobile version