Aidenmarkram

അടിസ്ഥാന വിലയ്ക്ക് മാര്‍ക്രത്തെ സ്വന്തമാക്കി ലക്നൗ, ദേവ്ദത്ത് പടിക്കലിന് ആദ്യ റൗണ്ടിൽ ആവശ്യക്കാരില്ല

ഐപിഎൽ ലേലത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. താരത്തെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

അതേ സമയം ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കലിനെ ആദ്യ ശ്രമത്തിൽ ആരും സ്വന്തമാക്കുവാന്‍ തയ്യാറായില്ല.

Exit mobile version