പുതു സീസണില്‍ പുതിയ ജഴ്സിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പുതിയ ഐപിഎല്‍ സീസണിനായുള്ള തങ്ങളുടെ പുത്തന്‍ ജഴ്സി പ്രകാശനം ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നായകന് ദിനേശ് കാര്‍ത്തിക് 19ാം നമ്പര്‍ ജഴ്സിയാണ് അണിയുക. ടീമിലെ പുതിയതും പഴയതുമായ മിക്ക താരങ്ങളും ജഴ്സി ലോഞ്ചിനായി. തങ്ങളുടെ പഴയ സ്പോണ്‍സര്‍മാരായ നോക്കിയയുമായി പുതിയ കരാറില്‍ നൈറ്റ് റൈഡേഴ്സ് എത്തിയിട്ടുണ്ട്.
Re-united with @NokiamobileIN! 🤝
Snapshots from a memorable event as we unveiled our jersey for #IPL2018. 📸#KKRHaiTaiyaar #PlayUnited #KorboLorboJeetbo pic.twitter.com/DKYYIv7r6f— KolkataKnightRiders (@KKRiders) April 1, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial