Srikarbharat

ശ്രീകര്‍ ഭരതും ചേതന്‍ സക്കറിയയും കൊൽക്കത്തയിലേക്ക്

ഐപിഎലില്‍ ശ്രീകര്‍ ഭരത്തിനെയും ചേതന്‍ സക്കറിയയെയും സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇരു താരങ്ങളെയും അവരുടെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ശ്രീകര്‍ ഭരത്ത് കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിനും ചേതന്‍ ഡൽഹി ക്യാപിറ്റൽസിനും വേണ്ടിയാണ് കളിച്ചത്.

രാജസ്ഥാന് വേണ്ടി മികച്ച സീസണിന് ശേഷം ഡൽഹിയിലേക്ക് എത്തിയ ചേതന് അവിടെ ആ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version