ശ്രേയസ്സ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ തന്റെ മുന്‍ ടീമായ ഡൽഹി ക്യാപിറ്റൽസിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡൽഹി നിരയിൽ ആന്‍റിക് നോര്‍ക്കിയയ്ക്ക് പകരം ഖലീൽ തിരിച്ചെത്തുമ്പോള്‍ മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്തയെത്തുന്നത്.

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Khaleel Ahmed

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Sam Billings(w), Nitish Rana, Andre Russell, Sunil Narine, Pat Cummins, Umesh Yadav, Rasikh Salam, Varun Chakaravarthy