അന്താരാഷ്ട്ര ക്രിക്കറ്റ് കൂടുതല്‍ ഗൗരവമേറിയത്, ഐപിഎല്‍ ആസ്വാദ്യകരം – റബാഡ

അന്താരാഷ്ട്ര ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ആസ്വാദ്യകരമായ നിമിഷങ്ങള്‍ അടങ്ങിയത് എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നിര പേസറുമായ കാഗിസോ റബാഡ. അന്താരാഷ്ട്ര ക്രിക്കറ്റ് കൂടുതല്‍ ഗൗരവമേറിയതാണെന്ന് അവിടെ ആസ്വാദ്യകരമായ നിമിഷങ്ങളുണ്ടെങ്കിലും ഐപിഎലില്‍ ആണ് അത് കൂടുതലായി ഉള്ളതെന്നും കാഗിസോ റബാഡ വ്യക്തമാക്കി.

ഐപിഎലും ഗൗരവമേറിയതാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിനെക്കാള്‍ ആസ്വാദ്യകരമായ നിമിഷങ്ങള്‍ കൂടുതലുള്ളത് ഐപിഎലില്‍ ആണെന്ന് റബാഡ വ്യക്തമാക്കി.

Exit mobile version