ഇംഗ്ലീഷ് ബൗളർ ക്രിസ് ജോർദാന് 3.6 കോടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ബൗളർ ക്രിസ് ജോർദാനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. താരത്തിനായി ചെന്നൈയിൻ 3.6 കോടിയാണ് ചിലവഴിച്ചത്. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 33കാരനായ താരം അവസാന സീസണിൽ പഞ്ചാബ് കിംഗ്സിന് ഒപ്പം ആയിരുന്നു. അതിനു മുമ്പ് ഐ പി എല്ലിൽ സൺ റൈസേഴ്സിനായും ആർ സി ബിക്ക് ആയും ജോർദാൻ കളിച്ചിട്ടുണ്ട്. 75 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജോർദാൻ.