Picsart 24 03 14 10 52 00 969

ജോണി ബെയർസ്റ്റോ ഈ ഐ പി എൽ മുഴുവനായും കളിക്കും

പഞ്ചാബ് കിംഗ്സിന് ആശ്വാസ വാർത്ത. അവരുടെ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) മുഴുവൻ സമയത്തും ടീമിനൊപ്പം ഉണ്ടാകും ഇംഗ്ലീഷ് താരങ്ങളിൽ പലരും ഐ പി എല്ലിൽ നിന്ന് പിന്മാറി കൊണ്ടിരിക്കെ ആണ് ബെയർ സ്റ്റോ കളിക്കിമെന്ന് ഫ്രാഞ്ചൈസിക്ക് ഉറപ്പ് ലഭിച്ചത്.

ഇന്ത്യയിലെ ഒരു നീണ്ട ടെസ്റ്റ് പര്യടനത്തിന് ശേഷം അടുത്തിടെയാണ് ബെയർ സ്റ്റോ നാട്ടിലേക്ക് മടങ്ങിയത്. താരം അടുത്ത ആഴ്ച ഇന്ത്യയിലേക്ക് വീണ്ടും വരും. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, മാർക്ക് വുഡ്, ഹാരി ബ്രൂക് തുടങ്ങിയ ഇംഗ്ലീഷ് താരങ്ങൾ ഇത്തവണ ഐ പി എൽ കളിക്കുന്നില്ല

Exit mobile version