ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎലില്‍ 200 മത്സരങ്ങള്‍ കളിക്കാനായി എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഐപിഎലിലെ തന്റെ ഇരുനൂറാം മത്സരത്തിനായി എംഎസ് ധോണി ഇറങ്ങുന്നു. ഇന്ന് പഞ്ചാബ് കിംഗ്സുമായുള്ള മത്സരത്തിനാണ് എംഎസ് ധോണി ഈ നേട്ടം സ്വന്തമാക്കുന്നത്. ഐപിഎലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി 200 മത്സരം കളിക്കുന്ന ആദ്യ താരം എന്ന ബഹുമതി കൂടി ധോണിയ്ക്ക് ഇതോടെ സ്വന്തമാവും.

ധോണി ഇടയ്ക്ക് രണ്ട് വര്‍ഷം ചെന്നൈയ്ക്ക് വിലക്ക് വന്നപ്പോള്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version