Site icon Fanport

വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി ആർസിബി

വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് താരമായ ഷിമ്രോൺ ഹെറ്റ്മ്യെറെ 4.2 കോടി നൽകി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. അടിസ്ഥന വില അൻപത് ലക്ഷമായിരുന്ന താറ്റത്തെ സ്വന്തമാക്കാൻ കിംഗ്സ് ഇലവൻ പഞ്ചാബും ഡെൽഹി ക്യാപ്പിറ്റൽസും തമ്മിലായിരുന്നു ആദ്യം മത്സരം.

വില 95‌ ലക്ഷമെത്തിയപ്പോൾ രാജ്സ്ഥാൻ റോയൽസ് രംഗത്ത് വന്നു. ലേല തുക രണ്ടരക്കോടി എത്തിയപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ് എത്തിയെങ്കിലും കിംഗ്സ് ഇലവൻ പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവിൽ എല്ലാരേലും ഞെട്ടിച്ച് കൊണ്ട് 4.20 കോടിക്കാണ് ഹെറ്റ്മ്യെറിനെ ആർസിബി സ്വന്തമാക്കിയത്.

Exit mobile version