Site icon Fanport

കിരീടം നേടിക്കൊണ്ട് ഇരിക്കുന്നതിൽ ഒരു ബോറടിയുമില്ല എന്ന് ഹാർദ്ദിക്

ഐ പി എല്ലിൽ കിരീട നേട്ടം ആവർത്തിക്കാൻ ശ്രമിക്കും എന്നും കിരീടം നേടിക്കൊണ്ട് ഇരിക്കുന്നത് ബോർ ആണെങ്കിൽ ആ ബോറടിയിൽ ഞാൻ ഹാപ്പി ആണെനന്നും ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിനൊപ്പം നാല് ട്രോഫികൾ നേടിയ പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് നായകനായി കഴിഞ്ഞ കാമ്പെയ്‌നിൽ വീണ്ടും കിരീടം നേടിയിരുന്നു.

ഹാർദിക് 23 04 22 14 42 59 419

മുമ്പ് ഇത് നാല് തവണ ഉയർത്താൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു. പക്ഷെ ഗുജറാത്ത് ടൈറ്റൻസിന് ഒപ്പം ഉഅ കിരീടം അതിനും മുകളിലാണ്. എല്ലാ വിജയവും വിജയമാണെന്ന് ഞാൻ കരുതുന്നു. പാണ്ഡ്യ പറഞ്ഞു.

“ഒരിക്കലും വിജയിച്ചു കൊണ്ടേ ഇരിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. എനിക്ക് ബോറടിപ്പിക്കുന്ന കാര്യങ്ങൾ ഇഷ്ടമാണ്. ബോറടിപ്പിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നല്ലതാണ്. ട്രോഫികൾ ഉയർത്തുന്നത് വിരസമാണെങ്കിൽ ഞാൻ അത് ആസ്വദിക്കുന്നു,” പാണ്ഡ്യ പറഞ്ഞു.

Exit mobile version