Site icon Fanport

ഗുർകീരത് 50 ലക്ഷത്തിന് റോയൽ ചാലഞ്ചേഴ്സിൽ

ഓൾറൗണ്ടറായ ഗുർകീരത് സിംഗിനെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അമ്പതു ലക്ഷത്തിനാണ് യുവതാരത്തെ ഗുർക്രീരത് സ്വന്തമാക്കിയത്. ആർ സി ബി മാത്രമെ ഗുർക്രീരതിനായി ബിഡ് ചെയ്തുള്ളൂ. കഴിഞ്ഞ സീസണിൽ ഡെൽഹിയുടെ താരമായിരുന്നു ഗുർകീരത്. മുമ്പ് കിംഗ്സ് ഇലവൻ പഞ്ചാബ്സിനായും ഇദ്ദേഹം കളിച്ചിട്ടുണ്ട്. വലം കയ്യൻ ബാറ്റ്സാനും വകം കയ്യൻ ഓഫ് ബ്രേക്ക് ബൗളറുമാണ് ഗുർകീരത്.

Exit mobile version