ഹാര്‍ദ്ദിക്കിന് വെല്ലുവിളികള്‍ ഇഷ്ടം, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. മാറ്റങ്ങളില്ലാതെ എത്തുന്ന ടീമുമായി ആണ് ഗുജറാത്ത് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ടോസ് നഷ്ടമായെങ്കിലും തങ്ങള്‍ പ്രതീക്ഷിച്ച പോലെ ബൗളിംഗിന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍ വ്യക്തമാക്കി. പഞ്ചാബ് നിരയിലും മാറ്റമൊന്നുമില്ല.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Pradeep Sangwan, Lockie Ferguson, Mohammed Shami

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma