ദുഷ്മന്ത ചമീര ലക്നൗവിന് ഒപ്പം

Newsroom

Img 20220213 134345
Download the Fanport app now!
Appstore Badge
Google Play Badge 1

ദുഷ്മന്ത ചമീരയെ 2 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. 50 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആദ്യമായാണ് താരം ഐ പി എല്ലിൽ കളിക്കുന്നത്. 30കാരനായ പേസ് ബൗളർക്കായി ലക്നൗ ജയന്റ്സും ആർ സി ബിയും ആണ് പോരാടിയത്. ഇതുവരെ 81 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ചമീര 82 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 7 മാത്രമാണ് താരത്തിന്റെ ഇക്കോണമി റൈറ്റ് എന്നത് താരത്തിന്റെ വില കൂട്ടി. ലങ്ക പ്രീമിയർ ലീഗിൽ കൊളംബോ കിംഗ്സിനായായിരുന്നു ചമീര കളിച്ചിരുന്നത്.