Site icon Fanport

പഞ്ചാബിന് എതിരെ ടോസ് ജയിച്ച് ഡെൽഹി ക്യാപിറ്റൽസ്

ഇന്ന് ഐ പി എല്ലിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഡെൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ ബാറ്റിങിന് അയച്ചു. ഡെൽഹി ടീമിൽ റിപാൽ പട്ടേലിന് പക്രം പ്രവീൺ ദൂബൈ എത്തി. പഞ്ചാബ് ടീമിൽ രജപക്ഷക്ക് പകരം സികന്ദർ റാസ ആദ്യ ഇലവനിൽ എത്തി.

Punjab Kings XI: S Dhawan (c), S Singh, L Livingstone, J Sharma (wk), S Curran, S Raza, S Khan, H Brar, R Dhawan, R Chahar, A Singh

Delhi Capitals XI: D Warner (c), M Marsh, R Rossouw, P Salt (wk), A Patel, A Khan, P Dubey, K Yadav, K Ahmed, I Sharma, M Kumar

Exit mobile version