പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ബൗളിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ടോസ്. ടോസ് നേടി മത്സരത്തിൽ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്.

ഷാരൂഖ് ഖാന്‍, വൈഭവ് അറോറ, നഥാന്‍ എല്ലിസ് എന്നിവര്‍ക്ക് പകരം ഭാനുക രാജപക്സ, സന്ദീപ് ശര്‍മ്മ, ഋഷി ധവാന്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു. ചെന്നൈ നിരയിൽ മാറ്റമൊന്നുമില്ല.

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Bhanuka Rajapaksa, Rishi Dhawan, Kagiso Rabada, Rahul Chahar, Sandeep Sharma, Arshdeep Singh

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Mitchell Santner, Dwaine Pretorius, Dwayne Bravo, Mukesh Choudhary, Maheesh Theekshana