Picsart 22 12 23 15 05 42 413

റൂട്ടിനെയും റോസ്സോവിനെയും വേണ്ട!!! രഹാനെയെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ചെന്നൈ

ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് അജിങ്ക്യ രഹാനെയെ സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. അതേ സമയം ജോ റൂട്ടിനെയും റൈലി റോസ്സോവിനെയും ലേലത്തിന്റെ ആദ്യ റൗണ്ടിൽ ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിച്ചില്ല.

റൂട്ടിന് ഒരു കോടിയും റൈലി റോസ്സോയ്ക്ക് 2 കോടി രൂപയും ആയിരുന്നു അടിസ്ഥാന വില.

Exit mobile version