Site icon Fanport

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡോമിനെ സ്വന്തമാക്കി ബാംഗ്ലൂര്‍

2.2 കോടി രൂപയ്ക്ക് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. മികച്ചൊരു ഓള്‍റൗണ്ടറായ ഗ്രാന്‍ഡോമിനെ ടീമിലെത്തിച്ചത് വഴി ടീമില്‍ ഏറ്റവും സുപ്രധാനമായൊരു താരമായി കോളിന്‍ ഡി ഗ്രാന്‍ഡോമാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version