സൗരാഷ്ട്രയുടെ ചേതന്‍ സക്കറിയയ്ക്ക് 1.2 കോടി രൂപ, യുവ പേസറെ സ്വന്തമാക്കി രാജസ്ഥാന്‍

റോയല്‍ ചലഞ്ചേഴ്സില്‍ നിന്ന് ലേലയുദ്ധത്തില്‍ ചേതന്‍ സക്കറിയയെ തട്ടിയെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. യുവ പേസറിന് 1.2 കോടി രൂപയാണ് ലഭിച്ചത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന് ശേഷം താരത്തെ മുംബൈ ട്രയല്‍സിന് വിളിച്ചിരുന്നു.

എന്നാല്‍ ലേലത്തില്‍ മുംബൈ താരത്തിനായി താല്പര്യം കാണിച്ചില്ല.

Exit mobile version