Site icon Fanport

അഞ്ചു കോടിക്ക് പട്ടേലിനെ സ്വന്തമാക്കി ഡൽഹി

കഴിഞ്ഞ വർഷം കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന അക്‌സർ പട്ടേലിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. അഞ്ചു കോടി മുടക്കിയാണ് ആൾറൗണ്ടറായ പട്ടേലിനെ ഡൽഹി ടീമിൽ എത്തിച്ചത്.

1 കോടി ബേസ് വിലയുണ്ടായിരുന്ന പട്ടേലിനെ സ്വന്തമാക്കാൻ കഴിഞ്ഞ വർഷത്തെ ടീമായ കിങ്‌സ് ഇലവൻ ശ്രമിച്ചെങ്കിലും മികച്ച തുക കൊടുത്ത് ഡൽഹി സ്വന്തമാക്കുകയായിരുന്നു. നാല് കോടി നാല്പത് ലക്ഷം വരെ കിങ്‌സ് ഇലവൻ ലേലത്തിൽ വിളിച്ചെങ്കിലും ഡൽഹി പട്ടേലിനെ സ്വന്തമാക്കുകയായിരുന്നു.

 

Exit mobile version