Abhinavhardik

അഭിനവ് മനോഹറിനായി രംഗത്തെത്തിയത് അഞ്ച് ടീമുകള്‍, ഒടുവിൽ താരത്തെ സ്വന്തമാക്കി സൺറൈസേഴ്സ്

അഭിനവ് മനോഹറിനെ സ്വന്തമാക്കി സൺറൈസേഴ്സ്. 3.20 കോടി രൂപയ്ക്കാണ് മനോഹറിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

താരത്തിനായി ആര്‍സിബിയും ചെന്നൈയും ലേലം തുടങ്ങിവെച്ചപ്പോള്‍ വില ഒരു കോടി കടന്നപ്പോള്‍ ഗുജറാത്ത് രംഗത്തെത്തി. ഗുജറാത്ത് പിന്മാറിയപ്പോള്‍ സൺറൈസേഴ്സും ചെന്നൈ പിന്മാറിയപ്പോള്‍ കൊൽക്കത്തയും രംഗത്തെത്തിയപ്പോള്‍ 5 ടീമുകളാണ് താരത്തിനായി ലേലത്തിന്റെ പല ഘട്ടങ്ങളിലായി വന്നത്.

ഒടുവിൽ 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സൺറൈസേഴ്സ് 3.20 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

Exit mobile version