ശതകങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, ഇന്ത്യ എ കരുതുറ്റ നിലയില്‍

- Advertisement -

പൃഥ്വി ഷായ്ക്ക് പിന്നാലെ തന്റെ ശതകം നേടി മയാംഗ് അഗര്‍വാലും. പൃഥ്വി 90 പന്തില്‍ 132 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാറ്റിംഗ് തുടരുന്ന മയാംഗ് അഗര്‍വാല്‍ 36 ഓവറുകള്‍ പിന്നിടുമ്പോള്‍ 97 പന്തില്‍ നിന്ന് 133 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് എന്ന നിലയിലാണ്.

16 ബൗണ്ടറിയും 4 സിക്സുമാണ് മയാംഗ് ഇതുവരെ തന്റെ ഇന്നിംഗ്സില്‍ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement