ഷമി അതിവേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ച് ഇന്ത്യന്‍ താരങ്ങള്‍

ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം മുഹമ്മദ് ഷമിയ്ക്ക് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി അനവധി ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അശ്വിനും റോബിന്‍ ഉത്തപ്പയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ താരത്തിനും സന്ദേശം അയയ്ച്ചിരുന്നു. അപകടത്തില്‍പ്പെട്ടുവെങ്കിലും നിസാര പരിക്കുകളോടെ താരം രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20 പരമ്പര, തകര്‍ച്ചയില്‍ നിന്ന് കരകയറി ലങ്ക
Next articleതനിക്ക് ആവശ്യമുള്ള ആത്മവിശ്വാസം റയൽ മാഡ്രിഡിൽ നിന്ന് കിട്ടുന്നില്ലെന്ന് ഇസ്കോ