Browsing Category

India Vs Pakistan

India vs Pakistan Cricket The India–Pakistan cricket rivalry is one of the most intense sports rivalries in the world ഇന്ത്യ vs പാകിസ്താൻ ക്രിക്കറ്റ് വാർത്തകൾ Malayalam

സൂപ്പര്‍ 4ലെ സൂപ്പര്‍ പോരാട്ടത്തിനായി ഇന്ത്യയും പാക്കിസ്ഥാന്‍, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത്…

ഏഷ്യ കപ്പിലെ സൂപ്പര്‍ 4 പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ടോസ് ഇന്ത്യയ്ക്കായിരുന്നു. അന്ന് ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തുപ്പോള്‍ ഗ്രൂപ്പ്…

രണ്ടാമങ്കത്തിന് ഇന്ത്യയും പാക്കിസ്ഥാനും, സൂപ്പര്‍ ഫോറിൽ സൂപ്പര്‍ പോരാട്ടത്തിനായി ദുബായ് ഒരുങ്ങുന്നു

ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് സൂപ്പര്‍ 4ൽ ഏറ്റുമുട്ടുമ്പോള്‍ ഇത് ഏഷ്യ കപ്പിലെ ഇരുവരുടെയും രണ്ടാം അങ്കം ആണ്. ഗ്രൂപ്പ് എയിൽ ഏറ്റുമുട്ടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും മികവിൽ ഇന്ത്യയാണ് വിജയം കൈക്കലാക്കിയത്.…

മോശം ഓവര്‍ നിരക്ക്, ഇന്ത്യയ്ക്കും പാക്കിസ്ഥാനും പിഴ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിലെ മോശം ഓവര്‍ നിരക്ക് കാരണം ഇരു ടീമുകള്‍ക്കും പിഴ വിധിച്ചു. ഇരു രാജ്യങ്ങളെയും മാച്ച് ഫീസിന്റെ 40 ശതമാനം ആണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 28ന് നടന്ന മത്സരത്തിൽ…

ബാബറിന്റെ ആ പിഴവില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ മാറിയേനെ – വസീം അക്രം

ഇന്ത്യയോട് വെറും 147 റൺസ് നേടിയ ശേഷം അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ ബാബര്‍ അസം പിഴവ് വരുത്തിയെന്നും അതില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമായേനെ എന്നും പറഞ്ഞ്…

ഇന്ത്യ പാക്കിസ്ഥാന്‍ പോര് ഇനി സൂപ്പര്‍ ഫോറിലും ഫൈനലിലും സാധ്യം

ഏഷ്യ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയെങ്കിലും ഈ ആവേശപ്പോരിന് ഇനിയും ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ അവസരം. ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ് പ്രകാരം ഈ ടീമുകള്‍ തമ്മിൽ സൂപ്പര്‍ ഫോറിൽ ഒരു തവണയും ഇരുവരും…

ടി20 ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യം ഇതാണ് – ആകാശ് ചോപ്ര

ടി20 ക്രിക്കറ്റിലെ പുതിയ ഓവര്‍ റേറ്റ് നിയമം ഈ ഫോര്‍മാറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് പറഞ്ഞ് ആകാശ് ചോപ്ര. 17 ഓവറുകള്‍ക്ക് ശേഷം ഒരു ഫീൽഡറെ 30 യാര്‍ഡ് സര്‍ക്കിളിലേക്ക് മാറ്റുക എന്നാണ് മോശം ഓവര്‍ നിരിക്കിന് പിഴയായി ഉള്ള പുതിയ നിയമം.…

ഏകപക്ഷീയമായ വിജയങ്ങളെക്കാള്‍ മധുരം ഇത്തരം വിജയങ്ങള്‍ക്ക് – രോഹിത് ശര്‍മ്മ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ പോരാട്ടം അവസാന ഓവര്‍ വരെ നീണ്ട ശേഷം ഇന്ത്യ കൈപ്പിടിയിലാക്കുകയായിരുന്നു. താന്‍ ഏകപക്ഷീയമായ വിജയങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള ആവേശകരമായ വിജയങ്ങളാണെന്നും ഇന്ത്യന്‍ നായകന്‍…

കോഹ്‍ലിയുടെ ആ 35 റൺസ് ഏറെ നിര്‍ണ്ണായകം ആയിരുന്നു – വസീം ജാഫര്‍

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ഓപ്പണിംഗ് സ്പെല്ലിനിടെ പിടിച്ച് നിന്ന് 35 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സ് വളരെ നിര്‍ണ്ണായകമായിരുന്നുവെന്ന് പറഞ്ഞ് വസീം ജാഫര്‍. ഇന്ത്യയുടെ 2 പന്ത് അവശേഷിക്കെയുള്ള 5 വിക്കറ്റ് വിജയത്തിൽ ഏറെ…

10-15 റൺസ് അധികം വേണമായിരുന്നു – ബാബര്‍ അസം

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിൽ 10-15 റൺസ് അധികം ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബൗളിംഗിൽ മികച്ച രീതിയിലാണ് പാക്കിസ്ഥാന്‍ തുടങ്ങിയതെന്നും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം…

20ാം ഓവറിൽ തന്നെക്കാള്‍ സമ്മര്‍ദ്ദത്തിൽ ബൗളറാണെന്ന് തനിക്ക് അറിയാമായിരുന്നു – ഹാര്‍ദ്ദിക്…

അവസാന ഓവറിൽ 7 റൺസ് മാത്രം വേണ്ടതിനാൽ തന്നെ സംയമനത്തോടെ കാര്യങ്ങള്‍ ലളിതമായി കൊണ്ടുപോകുവാനാണ് താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യ.…