Picsart 23 12 25 15 30 07 198

ഓസ്ട്രേലിയക്ക് എതിരായ ഏകദിന ടി20 സ്ക്വാഡുകൾ ഇന്ത്യ പ്രഖ്യാപിച്ചു

ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ശ്രേയങ്ക പാട്ടീൽ ആദ്യമായി ഏകദിന ടീമിൽ ഇടം നേടി. ഇംഗ്ലണ്ടിന് എതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്താൻ ശ്രേയങ്കക്ക് ആയിരുന്നു‌.

മൂന്ന് ഏകദിനങ്ങൾ ഡിസംബർ 28, 30, ജനുവരി 2 തീയതികളിൽ വാങ്കഡെയിൽ നടക്കും. മുംബൈയിലെ ഡോ.ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമി ജനുവരി 5, 7, 9 തീയതികളിൽ മൂന്ന് ടി20 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

India squad for Australia ODI series

Harmanpreet Kaur (C), Smriti Mandhana (VC), Jemimah Rodrigues, Shafali Verma, Deepti Sharma, Yastika Bhatia (wk), Richa Ghosh (wk), Amanjot Kaur, Shreyanka Patil, Mannat Kashyap, Saika Ishaque, Renuka Singh Thakur, Titas Sadhu, Pooja Vastrakar, Sneh Rana, Harleen Deol

India Squad for Australia T20I series

Harmanpreet Kaur (C), Smriti Mandhana (VC), Jemimah Rodrigues, Shafali Verma, Deepti Sharma, Yastika Bhatia (wk), Richa Ghosh (wk), Amanjot Kaur, Shreyanka Patil, Mannat Kashyap, Saika Ishaque, Renuka Singh Thakur, Titas Sadhu, Pooja Vastrakar, Kanika Ahuja, Minnu Mani

Exit mobile version