ഇന്ത്യ പാക് പോരാട്ടം, ജൂണ്‍ 16നോ?

- Advertisement -

ലോകകപ്പിലെ തീപാറും പോരാട്ടമായ ഇന്ത്യ-പാക് മത്സരം ജൂണ്‍ 16നെന്ന് സൂചന. അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം 2019 ജൂണ്‍ 16 ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരമെന്നാണ് ലഭിക്കുന്ന  വിവരം. മേയ് 30നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

പൂര്‍ണ്ണമായ ഫിക്സ്ച്ചറുകള്‍ ഈ മാസം 30നു ഐസിസി പുറത്ത് വിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement