2019 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയുമായി

- Advertisement -

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയുമായി. ഇംഗ്ലണ്ടില്‍ മേയ് 30നു ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 14 വരെ നീണ്ട് നില്‍ക്കും. പൂര്‍ണ്ണമായ ഫിക്സ്ച്ചറുകള്‍ ഈ മാസം ഏപ്രില്‍ 30നകം ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന ഐസിസി മീറ്റിംഗിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ എടുത്തത്.

ജൂണ്‍ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement