Site icon Fanport

ഇന്ത്യക്ക് ടോസ്, ആദ്യ ഏകദിനത്തിൽ കോഹ്ലി ഇല്ല

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ രോഹിത് ശർമ്മ ബൗളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ് വിരാട് കോഹ്ലി ഇന്ന് ഇല്ല. പകരം ശ്രേയസ് അയ്യർ ഇന്ന് മൂന്നാം നമ്പറിൽ ഇറങ്ങും. കോഹ്ലിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്ന് ബി സി സി ഐ അറിയിച്ചു.

India XI: R Sharma(c), S Dhawan, S Iyer, S Yadav, R Pant (Wk), H Pandya, R Jadeja, M Shami, J Bumrah, P Krishna, Y Chahal.

England XI: J Roy, J Bairstow, J Root, B Stokes, J Buttler (c/Wk), L Livingstone, M Ali, C Overton, D Willey, B Carse, R Topley.

Exit mobile version