
- Advertisement -
ഇംഗ്ലണ്ടില്‍ ഇന്ത്യ എ യുടെ ത്രിരാഷ്ട്ര പരമ്പയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന് ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ എ: പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശ്രേയസ്സ് അയ്യര്‍, വിജയ് ശങ്കര്‍, ശുഭ്മന്‍ ഗില്‍,ഋഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, കൃഷ്ണപ്പ ഗൗതം, ശര്‍ദ്ധുല്‍ താക്കൂര്‍
ഇംഗ്ലണ്ട് ലയണ്‍സ്: നിക് ഗിബിന്‍സ്, ടോം കോഹ്ലര്-കാഡ്മോര്‍, സാം ഹൈന്, ലിയാം ലിവിംഗ്സ്റ്റണ്, ബെന്‍ ഫോക്സ്, സ്റ്റീവന്‍ മുല്ലാനേ, ലിയാം ഡോസണ്, ക്രിസ് ജോര്ദ്ദന്, മാത്യൂ ഫിഷര്‍, റീസ് ടോപ്ലേ, ടോം ഹെല്‍ം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement