Site icon Fanport

കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം നേടി ഇമ്രാന്‍ ബട്ട്

തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം നേടി ഇമ്രാന്‍ ബട്ട്. സിംബാബ്‍വേയ്ക്കെതിരെ ഇന്ന് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഇമ്രാന്‍ ബട്ട് തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം നേടിയത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 50 ഓവറില്‍ 134/1 എന്ന നിലയിലാണ് പാക്കിസ്ഥാന്‍. 57 റണ്‍സാണ് ഇമ്രാന്‍ ബട്ട് നേടിയത്. അസ്ഹര്‍ അലി 10 റണ്‍സുമായി ക്രീസിലുണ്ട്. 60 റണ്‍സ് നേടിയ ആബിദ് അലിയുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ടെണ്ടായി ചിസോരോയ്ക്കാണ് വിക്കറ്റ്.

Exit mobile version