കൊല്‍പക് കരാര്‍: ഹീനോ കുന്‍ കെന്റിലേക്ക്

- Advertisement -

ദക്ഷിണാഫ്രിക്കയുടെ ഹീനോ കുന്‍ കൊല്‍പക് കരാര്‍ വഴി ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നു. 33 വയസ്സുകാരന്‍ ബാറ്റ്സ്മാന്‍ മൂന്ന് ഫോര്‍മാറ്റുകളിലും കെന്റിനായി കളിക്കാന്‍ ലഭ്യമായിരിക്കുമെന്നാണ് അറിയുന്നതിനു. താരത്തിനു ഇനി വിസ, രജിസ്ട്രേഷന്‍ കടമ്പകളാണ് കടക്കുവാനുള്ളത്.

നാല് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement