Picsart 24 10 29 23 56 24 971

ഹർഷിത് റാണ മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടീമിനൊപ്പം ചേരും

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി പേസർ ഹർഷിത് റാണ മുംബൈയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. അടുത്തിടെ രഞ്ജിയിൽ 50യും ഒപ്പം അഞ്ച് വിക്കറ്റും റാണ നേടിയിരുന്നു. മാനേജ്മെന്റിനായി ബുമ്രയ്ക്ക് വിശ്രമം നൽകിയാൽ ഹർഷിത് അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ സീരീസിനുള്ള ഇന്ത്യയുടെ ടീമിന്റെ ഭാഗമാണ് 22-കാരൻ.

Exit mobile version